¡Sorpréndeme!

രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

2021-04-13 2 Dailymotion

Ramesh Chennithala about KT Jaleel resignation
ജലീൽ രാജി വച്ചത് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്ത് നിന്നും ഉയര്‍ന്നിരുന്നു.പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ അക്കാര്യത്തിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.